കട്ടപ്പന 2794 എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു

Sep 7, 2024 - 18:51
 0
കട്ടപ്പന 2794 എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു
This is the title of the web page

കാരുണ്യ പ്രവർത്തനങ്ങൾക്ക് കട്ടപ്പന ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ എച്ച് എം ടി എ നൽകിയ സംഭാവനകൾ പരിഗണിച്ച് എച്ച് എം ടിഎ ഭാരവാഹികൾക്ക് യോഗത്തിൽ അനുമോദനം നൽകി.കരയോഗം പ്രസിഡണ്ട് വിശ്വനാഥൻ വണ്ടാനത്ത് സെക്രട്ടറി ശശികുമാർ മുല്ലക്കൽവനിതാ സമാജം പ്രസിഡണ്ട് ഉഷാ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എച്ച്എംടിഎ പ്രസിഡൻറ് പി കെ ഗോപി ട്രഷറർ ലൂക്ക ജോസഫ് തുടങ്ങിയവരെ ആദരിച്ചത്.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ മത്സരങ്ങൾ നടന്നു.തുടർന്ന് കൊച്ചു കുട്ടികളുടെ കലാപരിപാടികളും വനിതാ സമാജം വക തിരുവാതിരകളെയും നടന്നു.നിരവധി പേരാണ് ആഘോഷ പരിപാടിയിൽ പങ്കെടുത്തത്.ഓണസദ്യയോട് കൂടി പരിപാടികൾ അവസാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow