മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഇടുക്കി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണം നടന്നു

Sep 7, 2024 - 18:30
 0
മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഇടുക്കി താലൂക്ക് കമ്മറ്റിയുടെ  നേതൃത്വത്തിൽ  സൗജന്യ ഓണക്കിറ്റ് വിതരണം നടന്നു
This is the title of the web page

നിർദ്ധനരായ വിധവകൾക്കായാണ് സൗജന്യ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തത്. ട്രസ്റ്റ് ചെയർമാൻ സുരേഷ് പനക്കമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉത്ഘാടനം ചെയ്തു.കട്ടപ്പന സഹകരണ ബാങ്ക് പ്രസി. ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു, ട്രസ്റ്റ് പ്രസി. ഹാനോക്ക് കെ.എച്ച്, ലീഗൽ അഡ്വൈസർ അഡ്വ.മോബിൻ മാത്യു, സെക്രട്ടറി രാജൻ പി.കെ.ട്രസ്റ്റ് ഭാരവാഹികളായ എ.കെ.ശശിധരൻ, ശശി എൻ., ജയ്സൺ ഇടുക്കി, സജിലി ബിജു, പ്രമീള സുരേഷ്, സുബ്രഹ്മണ്യൻ  എസ്. തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow