ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ രാജയോഗ ധ്യാനകേന്ദ്രം ഉദ്ഘാടനം ഈ മാസം 10ന്

Sep 7, 2024 - 17:10
Sep 7, 2024 - 17:10
 0
ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ രാജയോഗ ധ്യാനകേന്ദ്രം   ഉദ്ഘാടനം ഈ മാസം 10ന്
This is the title of the web page

 നിർമ്മല സിറ്റിയിൽ നിർമാണം പൂർത്തിയായ ബ്രഹ്മകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയത്തിൻ്റെ രാജയോഗ ധ്യാനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം 10ന് നടക്കും. രാവിലെ 8.30ന് നടക്കുന്ന ഗൃഹപ്രവേശ ചടങ്ങുകൾക്ക് ശേഷം ,10 മണിക്ക് വെള്ളയാംകുടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ  നടക്കുന്ന വിശ്വശാന്തി മഹോത്സവം മന്ത്രി റോഷി അഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ബ്രഹ്മകുമാരി സോണൽ ഡയറക്‌ടർ രാജയോഗിനി ബ്രഹ്മകുമാരിസ്  ബീനാ ബഹൻ ജീ അധ്യക്ഷയാകും. കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ബീനാ ടോമി, എൻ.എസ്.എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ, എൻ.എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സരസ്വതി വിദ്യാപീഠം സ്കൂൾ ചെയർമാൻ ശ്രീനഗരി രാജൻ, എസ്‌എൻഡിപി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, വാർഡ് കൗൺസിലർ ജൂലി റോയി, മഹീന്ദ്ര ഹൊറൈസൺ ഗ്രൂപ്പ് ജില്ലാ ജനറൽ മാനേജർ പവിത്രൻ വി.മേനോൻ തുടങ്ങിയവർ സംസാരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ശ്രേഷ്ഠ കർമ പുരസ്ക‌ാരം നൽകി ആദരിക്കും.വർത്താസമ്മേളനത്തിൽ എസ് സുജാത, ശ്രീനഗരി രാജൻ , ബി .കെ അരവിന്ദാക്ഷൻ , ബി കെ കൃഷ്ണകുമാർ അശോക് പിള്ള , ബി കെ അശോക് പിള്ള , തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow