വണ്ടിപ്പെരിയാർ - വള്ളക്കടവ് റൂട്ടിൽ ഓഫ് റോഡ് ജീപ്പിൽ അപകടയാത്ര
വണ്ടിപ്പെരിയാർ - വള്ളക്കടവ് റൂട്ടിലാണ് അപകടകരമായ രീതിയിൽ യുവാക്കളെ ഇരുത്തി ജീപ്പ് ഓടിക്കുന്നത്. സത്രത്തിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്ന ഓഫ് റോഡ് ജീപ്പാണിത് .വഴിയിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും അപകടം ഉണ്ടാക്കുന്ന വിധത്തിലാണ് യാത്ര.KL 17 k 6489 എന്ന നമ്പറിൽ ഉള്ള ജീപ്പിൽ ആണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.



