നെടുങ്കണ്ടം തൂക്കുപാലം അൻപതേക്കറിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
നെടുങ്കണ്ടം തൂക്കുപാലം അൻപതേക്കറിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.ജലസംഭരണിയിലാണ് 28 വയസ്സോളം പ്രായമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

