പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

Jul 31, 2024 - 05:04
 0
പ്രായപൂർത്തിയാകാത്ത  പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ
This is the title of the web page

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കുമളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതിയായ ചക്കുപള്ളം പാമ്പാപാറ വിജി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന വിജയന്‍ രാമനെയാണ് (55) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും, വിവിധ വകുപ്പുകളിലായി നാല് വര്‍ഷവും ആറ് മാസത്തേയും കഠിന തടവിനും 5000 രൂപ പിഴയുമാണ് വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow