കട്ടപ്പന അർബൻ ബാങ്ക് ചെയർമാനായി തോമസ് മൈക്കിളിനെയും വൈസ് ചെയർമാനായി ഫിലിപ്പ് മലയാറ്റിനെയും തെരഞ്ഞെടുത്തു
കട്ടപ്പന അർബൻ ബാങ്കിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ചെയർമാനായി തോമസ് മൈക്കിളിനെയും വൈസ് ചെയർമാനായി ഫിലിപ്പ് മലയാറ്റിനെയും തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളുടെ അനുമോദന യോഗം ഡിസിസി പ്രസിഡൻറ് സി പി മാത്യു ഉദ്ഘാടനം ചെയ്തു.

