കട്ടപ്പന ഇരട്ടകൊലപാതകം :കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കട്ടപ്പന പൊതുസ്മശാനത്തിൽ സംസ്കരിക്കുന്നു
കട്ടപ്പന ഇരട്ടകൊലപാതക കേസിലെ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം ബന്ധുക്കളുടെ സാനിധ്യത്തിൽ കട്ടപ്പന പൊതുസ്മാശനത്തിൽ സംസ്കരിക്കുന്നു.സംസ്കാര കർമ്മങ്ങൾ നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നത്.

