രാഹുൽ മാങ്കുട്ടത്തിലിനെതിരെയുണ്ടായ കേന്ദ്ര പോലീസിന്റെ മർദനത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

Jun 28, 2024 - 13:21
 0
രാഹുൽ മാങ്കുട്ടത്തിലിനെതിരെയുണ്ടായ കേന്ദ്ര പോലീസിന്റെ മർദനത്തിൽ
യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധം സംഘടിപ്പിച്ചു
This is the title of the web page

ചെറുതോണി :NEET പരീക്ഷ ക്രമക്കേടിനെതിരെ യൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ കേന്ദ്ര പൊലീസ് നടത്തിയ ലാത്തി ചാർജിലും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൂരമായ് മർദിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ മാത്യു, ജോബി സി ജോയി, മോബിൻ മാത്യു, ഷിൻസ് ഏലിയാസ്, ജില്ലാ ഭാരവാഹികളായ ശാരി ബിനുശങ്കർ, മനോജ് രാജൻ, രഞ്ജിത്ത് രാജീവ്, വിഷ്ണു ദേവ്, മനു സി. എൽ,മെർബിൻ മാത്യു, ആനന്ദ തോമസ്, അനിൽ കനകൻ, ആൽബിൻ മണ്ണഞ്ചേരി, ആശ ആർ,ജെയിംസ് ഫ്രാൻസിസ്, ടിനു ദേവസ്യാ,ബിബിൻ എ. എം,സിബി മാത്യു എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow