ജെ സി ഐ ഇരട്ടയാർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പാഠനോപകരണങ്ങൾ വിതരണം ചെയ്തു
ജെ സി ഐ ഇരട്ടയാർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂളിൽ ബാഗും കുടയും അടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെ സി ഐ ഇന്ത്യയുടെ "back to School" പ്രോഗ്രാമിന്റെ ഭാഗമായി ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ അർഹരായ 10 കുട്ടികൾക്ക് പഠിക്കാൻ ഉള്ള സ്കോളർഷിപിന് ഉള്ള അവസരം ഉണ്ടാകും എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജെ സി ഐ ഇരട്ടയാർ ചാപ്റ്ററിന്റെ പ്രസിഡന്റ് കിരൺ ജോർജ് തോമസ് പറഞ്ഞു. പരിപാടികൾക്, സെക്രട്ടറി സുധീഷ് പാലക്കുഴ,ജോർജ് കെ സി, ജിഷ് ജോൺ, ക്ലിന്റു ചെറിയാൻ, ജോസി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

