മുരിക്കാശേരി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി. സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Jun 27, 2024 - 19:12
Jun 27, 2024 - 19:14
 0
മുരിക്കാശേരി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി. സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
This is the title of the web page

മുരിക്കാശേരി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി. സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മുരിക്കാശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. അനിൽ കുമാർ വി വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീ. രാജേഷ് (എസ്. ഐ ,മുരിക്കാശേരി പൊലീസ് സ്റ്റേഷൻ) ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിജി മോൾ മാത്യു , ശ്രീ മണിയൻ കെ.ഡി (എസ്. ഐ ) തുടങ്ങിയവർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജോബിൻ ജെയിംസ്,ലിനിത പോൾ, സി.പി. ഒ മാരായ ഷിനോയി കുര്യൻ, അഖില ടോം എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow