കട്ടപ്പന ഐസിഡിഎസ് ഓഫീസ് അസിസ്റ്റന്റിനെ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. ഇരട്ടയാര്‍ അറയ്ക്കല്‍ ഷാജിക്കാണ്പരിക്കേറ്റത്.

Jun 27, 2024 - 18:07
 0
കട്ടപ്പന ഐസിഡിഎസ് ഓഫീസ് അസിസ്റ്റന്റിനെ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. ഇരട്ടയാര്‍ അറയ്ക്കല്‍ ഷാജിക്കാണ്പരിക്കേറ്റത്.
This is the title of the web page

കട്ടപ്പന ഐസിഡിഎസ് ഓഫീസ് അസിസ്റ്റന്റിനെ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. ഇരട്ടയാര്‍ അറയ്ക്കല്‍ ഷാജിക്കാണ്  പരിക്കേറ്റത്.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തുവച്ച് വൈകിട്ട് 4.30 ഓടെയാണ് സംഭവം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാര്‍ പഞ്ചായത്തിന്റെ വണ്ടിയുടെ ഡ്രൈവർ അറക്കൽ ഐവിനേ മര്‍ദിക്കുന്നതുകണ്ട് തടയാനെത്തിയ ഷാജിയെ ഉദ്യോഗസ്ഥൻ കൈയേറ്റം ചെയ്യുകയായിരുന്നു.ഇദ്ദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കൈയേറ്റം ചെയ്തത് ജോയിന്റ് ബിഡിഒ ആണെന്ന് സംശയിക്കുന്നു. ശരീരമാസകലം മര്‍ദനമേറ്റതായി ഷാജി പറയുന്നു. മര്‍ദനമേറ്റ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കൈയേറ്റം ചെയ്തയാളെ കട്ടപ്പന പൊലീസ് പിടികൂടിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow