റോട്ടറി ക്ലബ്‌ ഓഫ്‌ കട്ടപ്പനയുടെ നേതൃത്വത്തിൽ ഇരുപതേക്കർ അസീസി സ്നേഹാശ്രമത്തിൽ ഫ്രീസർ വാങ്ങിനൽകി

Jun 21, 2024 - 19:49
 0
റോട്ടറി  ക്ലബ്‌ ഓഫ്‌ കട്ടപ്പനയുടെ നേതൃത്വത്തിൽ ഇരുപതേക്കർ അസീസി സ്നേഹാശ്രമത്തിൽ ഫ്രീസർ വാങ്ങിനൽകി
This is the title of the web page

റോട്ടറി ക്ലബ്‌ ഓഫ്‌ കട്ടപ്പനയുടെ നേതൃത്വത്തിൽ വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങളാണ് കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും നടത്തിവരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇരുപതേക്കർ അസീസി സ്നേഹശ്രമത്തിൽ ഫ്രീസർ വാങ്ങി നൽകിയത്. നിരവധി ആളുകൾ ഭക്ഷണം അടക്കം സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് എത്തിക്കുന്നുണ്ട് എങ്കിലും അവ സൂക്ഷിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. പ്രതിസന്ധി മറികടക്കാനാണ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹസമ്മാനമായി ഫ്രീസർ വാങ്ങി നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജോസഫ് തോമസ്, സെക്രട്ടറി റോയ് മാത്യു, ഫാദർ ഫ്രാൻസിസ്, ബൈജു എബ്രഹാം , ബൈജു ജോസ്, ഷാഹുൽ ഹമീദ്, മിഥുൻ കുര്യൻ, സിബിച്ചൻ പോക്കാന്താടി, ഫിലിപ്പ് ജോസഫ്, ചന്ദ്രഹസൻ, വി പി നാരായണൻ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow