കട്ടപ്പന വെള്ളയാംകുടിസെന്റ് ജറോംസ് ഹൈസ്‌കൂളിൽ മെരിറ്റ് 2024 ആഘോഷിച്ചു.പുരസ്കാരങ്ങൾ വിതരണം ചെയ്തു

Jun 21, 2024 - 20:12
 0
കട്ടപ്പന വെള്ളയാംകുടിസെന്റ് ജറോംസ് ഹൈസ്‌കൂളിൽ മെരിറ്റ്
2024 ആഘോഷിച്ചു.പുരസ്കാരങ്ങൾ വിതരണം ചെയ്തു
This is the title of the web page

പത്താംക്ലാസ്,+2 പരീക്ഷകളിൽ ഫുള്‍ എ പ്ലസ് നേടിയ 87 കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണണമാണ് സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നത്.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോ.ജോർജ് തകിടിയേൽ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇടുക്കി സബ് കളക്ടർ അരുൺ എസ്.നായർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മത്സര പരീക്ഷകളിൽ വിജയിച്ചതു കൊണ്ട് അമിത ആത്മവിശ്വാസമുള്ളവരാകരുതെന്നും കരിയർ എന്ന് പറയുന്നത് സമ്പത്ത് ഉണ്ടാക്കാൻ മാത്രമുള്ള വഴി മാത്രമല്ല മറിച്ചു നമ്മുടെ ജീവിതം ആസ്വദിക്കാനും കൂടിയുള്ളതായിരിക്കണമെന്നും ഇടുക്കി സബ് കളക്ടർ അരുൺ എസ്.നായർ പറഞ്ഞു.

സ്കൂൾ മാനേജർ ഫാ.തോമസ് മണിയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന നഗരസഭാ കൗൺസിലർ ബീനാ സിബി പ്രിൻസിപ്പൽ ജിജി ജോർജ് , ഹെഡ് മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, പി.റ്റി.എ.പ്രസി. ജോജോ കുടക്കച്ചിറ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow