ഇടുക്കി പൈനാവിൽ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
ഇടുക്കി പൈനാവിൽ തീ പൊള്ളലേറ്റ് ചികിൽസയിലിരുന്ന അന്നക്കുട്ടി തമ്പി ((59) മരിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചേയാണ് അന്ത്യം.പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മരുമകൾ സന്തോഷ് പോലീസിൻ്റ കസ്റ്റഡിയിലാണ്.ജൂൺ 5 -ന് ഉച്ചകഴിഞ്ഞാണ് മരുമകൻ്റെ ആക്രമണമുണ്ടായത്.പ്രതിയെ തെളിവെടുപ്പിനായി കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.അന്നക്കുട്ടി മരിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് മറ്റൊരു സമയത്തേക്ക് മാറ്റാനാണ് പോലീസിന്റെ തീരുമാനം.



