ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയ കിടപ്പ് രോഗികൾക്കുള്ള ഇലക്ട്രിക്കൽ വീൽ ചെയർ വിതരണം ചെയ്തു

Jun 11, 2024 - 04:23
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയ കിടപ്പ് രോഗികൾക്കുള്ള ഇലക്ട്രിക്കൽ വീൽ ചെയർ വിതരണം ചെയ്തു
This is the title of the web page

 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2023 -24 , വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പ് രോഗികൾക്ക് ഇലക്ട്രിക്കൽ വീൽ ചെയറുകൾ വിതരണം ചെയ്തു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബിച്ചൻ തോമസ് അദ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർമാരായ ഉഷാ മോഹൻ, ബിനോയി വർക്കി, ഡിറ്റാജ് ജോസഫ് , സി.ഡി .പി .ഒ മിനി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow