നരേന്ദ്രമോദി 3.0യിൽ ആവേശഭരിതരായി BJP പെരിയാർ മേഖലാക്കമ്മറ്റി . മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിൽ BJP പെരിയാർ മേഖലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ ആഹ്ലാദ പ്രകടനവും മധുരം വിതരണവും നടത്തി

Jun 10, 2024 - 09:12
 0
നരേന്ദ്രമോദി 3.0യിൽ ആവേശഭരിതരായി BJP പെരിയാർ മേഖലാക്കമ്മറ്റി . മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിൽ BJP പെരിയാർ മേഖലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ ആഹ്ലാദ പ്രകടനവും മധുരം വിതരണവും നടത്തി
This is the title of the web page

2024 ലോക്സഭാതിരഞ്ഞെടുപ്പിൽ മന്ത്രിസഭാ രൂപീകരണത്തിന് ആധികാരിക വിജയം നേടി കേന്ദ്ര ത്തിൽമൂന്നാമതും അധികാരത്തിൽ ഏറിയ നരേന്ദ്ര മോദി 3.0 സർക്കാരിന്റെ വിജയാഘോഷ നിർവൃതിയിലായിരുന്നു BJP പെരിയാർ മേഖലാ ക്കമ്മറ്റിയും .തൃശൂരിൽ നിന്നും കേരളത്തിൽ ആദ്യമായി താമര വിരിയിച്ച് കേന്ദ്രമന്ത്രി സഭയിൽ സ്ഥാനമലങ്കരിച്ച മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനുംകേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ തോടെ ആവേശതിമിർപ്പിലായിരുന്നുBJP പെരിയാർ മേഖലാ ക്കമ്മറ്റി.

BJP പെരിയാർ മേഖലാ ക്കമ്മറ്റിഓഫീസിൽ പ്രസിഡന്റ് KTഅരുണിന്റെ അധ്യക്ഷതയിൽ നടന്ന മേഖലാ ക്ക മ്മറ്റിയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ദിന ആഘോഷ പരിപാടികൾ നടന്നത്.തുർന്ന് BJP ഓഫിസ് പരിസരത്തു നിന്നു മാ രംഭിച്ച ആഹ്ലാദ പ്രകടനം ടൗൺ ചുറ്റിയ ശേഷം തിരികെ ഓഫീസ് പരിസരത്ത് സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് BJP സർക്കാറിരിന്റെ മൂന്നാമത് സത്യപ്രതിജ്ഞാ ചടങ്ങിന്റെ സന്തോഷ സുചകമായി പ്രവർത്തകർ വണ്ടിപ്പെരിയാർ ടൗണിൽ പായസം വിതരണം നടത്തി.BJP പെരിയാർ ഏരിയാ ക്കമ്മറ്റി പ്രസിഡന്റ്K T അരുൺ സെക്രട്ടറിമാരായ അജയൻ K തങ്കപ്പൻ. രാജേന്ദ്രൻ . യുവമോർച്ച മണ്ഡലം ജന: സെക്രട്ടറി സനീഷ് കോംപറമ്പിൽ . കർഷക മോർച്ച . ന്യൂന ന പക്ഷ മോർച്ച .SC മോർച്ചാ ഭാരവാഹികൾ തുടങ്ങിയവർ ആഹ്ലാദ പ്രകടന പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow