കെ.എസ്.ഇ.ബി അറിയിപ്പ്

May 27, 2024 - 14:47
May 27, 2024 - 14:47
 0
കെ.എസ്.ഇ.ബി അറിയിപ്പ്
This is the title of the web page

1. വൈദ്യുതി ലൈനോ സർവീസ് വയറോ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ

കണ്ടാൽ കെ.എസ്.ഇ.ബി ഓഫീസിലോ 1912 അല്ലെങ്കിൽ 9496010101 എന്ന നമ്പറിലോ വിളിച്ചറിയിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2. വൈദ്യുതി ലൈനിന് സമീപമുള്ള മരങ്ങളോ ശിഖരങ്ങളോ മുറിച്ചു മാറ്റാൻ

കെ.എസ്.ഇ.ബി-യിൽ നിന്നും മുൻകൂർ അനുമതി വാങ്ങുക.

3. കൃഷിസ്ഥലത്തിന് സംരക്ഷണത്തിനായുള്ള വൈദ്യുതി വേലിക്കും മൃഗങ്ങൾക്ക് കാണി വൈദ്യുതി ഉപയോഗിക്കരുത്. ഇത് നിയമവിരുദ്ധമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയ്ക്കാനും 4. വൈദ്യുതി

ലൈനുകൾക്ക് സമീപം ലോഹനിർമ്മിത ഗോവണി, തോട്ടി തുടങ്ങിയവ

ഉപയോഗിക്കത്

5. വീടുകളിലും സ്ഥാപനങ്ങളിലും ELCB എന്ന ഉപകരണം ഘടിപ്പിച്ചാൽ ഷോക്കേറ്റ് ഉള്ള അപകടം ഒഴിവാക്കാം.

6. ഗുണനിലവാരമുള്ള വയറുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക. വൈദ്യുതി സംബന്ധമായ ജോലികൾ ലൈസൻസ് ഉള്ളവരെക്കൊണ്ട് മാത്രം ചെയ്യിപ്പിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow