പുളിയൻമലയിൽ പോസ്റ്റ്‌ ഓഫീസ് അടിച്ചു തകർത്ത നിലയിൽ, പരാതി നൽകി ജീവനക്കാർ

May 27, 2024 - 14:00
 0
പുളിയൻമലയിൽ പോസ്റ്റ്‌ ഓഫീസ് അടിച്ചു തകർത്ത നിലയിൽ, പരാതി നൽകി ജീവനക്കാർ
This is the title of the web page

കട്ടപ്പന: പുളിയൻമലയിലെ പോസ്റ്റ്‌ ഓഫീസിന്റെ ജനാല സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.രാവിലെ പോസ്റ്റ്‌ ഓഫീസ് തുറക്കുവാൻ എത്തിയ ജീവനക്കാരിയാണ് ജനാലകൾ തകർത്തത് ആദ്യം കണ്ടത്.പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ്‌ ഓഫീസ് പ്രവർത്തിക്കുന്നത്.മുൻപും സമാന രീതിയിൽ പോസ്റ്റ്‌ ഓഫീസിന്റെ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർത്തിട്ടുണ്ട്.സംഭവത്തിൽ പോസ്റ്റ്‌ ഓഫീസ് ജീവനക്കാർ പോലീസിൽ പരാതി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow