ഏലപ്പാറ കോഴിക്കാനത്ത് ടച്ച് വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

May 26, 2024 - 21:27
 0
ഏലപ്പാറ കോഴിക്കാനത്ത് ടച്ച് വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു
This is the title of the web page

ഏലപ്പാറ കോഴിക്കാനത്ത് ടച്ച് വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കുടയത്തൂർ സ്വദേശി അനസ്(45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണി യോടെ ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവൽ റോഡിൽ ലൈനിലേക്ക് വീണു കിടന്ന മരച്ചില്ലകൾ ബ്രൂണർ ഉപയോഗിച്ച് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയിൽ മരണം സംഭവിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പീരുമേട് പോത്തുപാറ കെ എസ് ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാനാണ്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow