കേരള കോൺഗ്രസിൻ്റെ ആദ്യകാല നേതാവ് ഇരട്ടയാർ ശാന്തിഗ്രാം പുളിക്കിയിൽ സ്കറിയ നിര്യാതനായി
കേരള കോൺഗ്രസിൻ്റെ ആദ്യകാല നേതാവ് ഇരട്ടയാർശാന്തിഗ്രാം പുളിക്കിയിൽ സ്കറിയ നിര്യാതനായി .സംസ്കാരം പിന്നീട് (കേരളാ കോൺഗ്രസ് (എം) ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റ്,ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

