സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പനയുടെ വാർഷികവും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. നഗരസഭാ ചെയർസ സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു

May 26, 2024 - 13:02
May 26, 2024 - 16:45
 0
സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പനയുടെ വാർഷികവും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. നഗരസഭാ ചെയർസ സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു
This is the title of the web page

കട്ടപ്പന റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചാണ് വാർഷികവും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നത്.2024-25 ലെ പ്രസിഡൻ്റായി ലിജു പമ്പാവാസൻ, സെക്രട്ടറി മാത്യു പി.ജെ, ട്രഷറർ തോമസ് എ. ജെ.,വൈസ് പ്രസി. സ്‌റ്റീഫൻ പെരേര, ജോ.സെക്രട്ടറി തങ്കച്ചൻ കളപ്പുര എന്നിവരേ തിരഞ്ഞെടുത്തു. യോഗത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈസ് പ്രസി. അജിമോൻ കെ. വർഗീസ് പുതിയ അംഗങ്ങൾക്ക് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

P P F ദേവസ്യ താണോലിൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽപുതിയ അംഗങ്ങളെ സ്വീകരിക്കുകയും ചെയ്തു .തുടർന്ന് SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളേ അനുമോദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow