കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയിൽ എം സി കട്ടപ്പന അനുസ്മരണം നടത്തി

May 26, 2024 - 08:31
 0
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയിൽ എം സി കട്ടപ്പന അനുസ്മരണം നടത്തി
This is the title of the web page

കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയിൽ എം സി കട്ടപ്പന അനുസ്മരണം നടത്തി.നാഷണൽ ലൈബ്രറിയുടെയും നാഷണൽ എസ് എച്ച് ജിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് എം സി കട്ടപ്പന അനുസ്മരണം നടത്തിയത്. നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ സണ്ണി കൊല്ലാറ അനുസ്മരണ പ്രഭാഷണം നടത്തി. കട്ടപ്പനയെന്ന നാടിനെ നാടകരംഗത്ത് അനശ്വരമാക്കിയ വ്യക്തിയായിരുന്നു എം സി കട്ടപ്പനയെന്ന് അദ്ദേഹം പറഞ്ഞു.

നാഷണൽ ലൈബ്രറി പ്രസിഡൻ്റ് പിസി ഫിലിപ്പ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി ബി ശശി, അനീഷ് , തോമസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow