ഇടുക്കിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
ഇടുക്കിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊച്ചറ പുത്തൻപുരയിൽ ജേക്കബ് ചെറിയാന്റെ മകൻ പ്രിൻസ് (കൊച്ചുമോൻ-35) ആണ് മരിച്ചത്. ആരോഗ്യനില മോശമായതിനാൽ ഒരാഴ്ചയിലധികമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മരണം. സംസ്‌കാരം ഇന്ന്(26/5/24) രണ്ടിന് നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മാതാവ്: ലൂസി. സഹോദരി: പ്രിൻസി.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

