പച്ചടി മംഗലത്ത് ഇമ്മാനുവല്‍ ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. പത്തുവളവ് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ വാഹനം ഇമ്മാനുവേലിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍തന്നെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.