കൊളുക്കുമല ജീപ്പ് സഫാരി നാളെയും മറ്റന്നാളും ഉണ്ടായിരിക്കുന്നതല്ല
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളും (19,20) കൊളുക്കുമല ജീപ്പ് സഫാരി ഉണ്ടായിരിക്കുന്നതല്ല എന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

