അയ്യപ്പൻകോവിൽ ആലടി -പൂവന്തിക്കുടി റോഡിൽ വൻമരം വീണ് ഗതാഗതം തടസപ്പെട്ടു

May 10, 2024 - 10:46
 0
അയ്യപ്പൻകോവിൽ ആലടി -പൂവന്തിക്കുടി റോഡിൽ വൻമരം വീണ് ഗതാഗതം തടസപ്പെട്ടു
This is the title of the web page

അയ്യപ്പൻകോവിൽ ആലടി -പൂവന്തിക്കുടി റോഡിൽ വൻമരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലുമാണ് മരം കടപുഴകി വീണത്. ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ച് നീക്കാൻ നടപടികൾ തുടങ്ങി. റോഡിന് മുകൾ ഭാഗത്ത് നിന്ന മരം ഇന്നു പുലർച്ചെയാണ് റോഡിലേക്ക് പതിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow