മൂന്നാര്‍ മേഖലയില്‍ രണ്ടുനിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വിധിയുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിക്കെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്

Jun 14, 2023 - 17:55
 0

This is the title of the web page

മൂന്നാര്‍ മേഖലയില്‍ രണ്ടുനിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വിധിയുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിക്കെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്.അമിക്കസ് ക്യൂറിയായി നിയോഗിച്ച അഡ്വ. ഹരീഷ് വാസുദേവന്റെ  റിപ്പോര്‍ട്ടില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയ്ക്ക് പ്രത്യേക നീതിയാണ് ഏതുഘട്ടത്തിലും ഉണ്ടാകുന്നത്. ഇതിനോട് യോജിക്കാന്‍  സാധിക്കില്ലെന്നും ഇതിനെതിരെ നിയമപരമായി പോരാടുമെന്നും  സി.വി വര്‍ഗീസ്  പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow