ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടത്തിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല
ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടത്തിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ആരോപിച്ചു. കള്ളവോട്ട് എന്നത് സിപിഎം നാളുകളായി അനുവർത്തിച്ചു പോരുന്നതാണ്. ഇടുക്കിയിൽ കള്ളവോട്ട് ചെയ്യുന്നതിന് സിപിഎം പദ്ധതി ഇട്ടിരുന്നു . ലോക്കൽ സെക്രട്ടറി തന്നെ കള്ളവോട്ടിൽ അറസ്റ്റിൽ ആയിട്ടുണ്ടെങ്കിൽ നിരവധി കള്ളവോട്ടുകൾ ജില്ലയിൽ നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബോധ പൂർവ്വമായ ശ്രമമാണ് നടന്നിട്ടുള്ളത് എന്നും രതീഷ് വരകുമല കട്ടപ്പനയിൽ പറഞ്ഞു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

