കട്ടപ്പന വെട്ടിക്കുഴികവലയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

Apr 26, 2024 - 16:44
Apr 26, 2024 - 16:45
 0
കട്ടപ്പന വെട്ടിക്കുഴികവലയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്
This is the title of the web page

കട്ടപ്പന വെട്ടിക്കുഴികവല പെട്രോൾ പമ്പിന് സമീപമാണ് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നത്. കട്ടപ്പനയിൽ നിന്ന് ഇരട്ടയാർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും , ഇരട്ടയാറിൽ നിന്ന് കട്ടപ്പനയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ഇയാളെ കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow