അരിക്കൊമ്പന് ഐക്യദാർഡ്യവുമായി കണ്ണൂരിൽ  മൃഗ സ്നേഹികളുടെ കൂട്ടായ്മ

ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

Jun 14, 2023 - 16:07
 0
അരിക്കൊമ്പന് ഐക്യദാർഡ്യവുമായി കണ്ണൂരിൽ  മൃഗ സ്നേഹികളുടെ കൂട്ടായ്മ
This is the title of the web page

അരിക്കൊമ്പന് ഐക്യദാർഡ്യവുമായി കണ്ണൂരിൽ  മൃഗ സ്നേഹികളുടെ കൂട്ടായ്മ.അരിക്കൊമ്പനെ സ്വന്തം ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സ്വന്തം ആവാസ വ്യവസ്ഥയിൽ നിന്നും തമിഴ്നാട്ടിലേക്ക് മാറ്റി പാർപ്പിച്ച അരിക്കൊമ്പനെ സംരക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.മൃഗസംരക്ഷണ സംഘടനകളായ ആരോ, കെയറിംഗ് ഹാന്റ്സ്, കാലിക്കറ്റ് ആനിമൽ റെസ്ക്യൂ ആന്റ് എൻകരേജസ്, മാർക്ക്, കണ്ണൂർ പോ എന്നീ സംഘടനകളുടെ പ്രവർത്തകരാണ് അരിക്കൊമ്പൻ വിഷയത്തിൽ പ്രതിഷേധവുമായി എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow