തിരുവനന്തപുരത്ത് ജോലിക്കിടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ജോലിക്കിടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളനാട് സ്വദേശി രാധാകൃഷ്ണനാണ് (41) മരിച്ചത്.രക്തം വാർന്നാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. മരങ്ങൾ മിനുസപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ബ്ലേഡ് ആണ് കാലിലെ തുടയിലേക്ക് തുളച്ചു കയറിയത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

