നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ.ഷീബ ദിലീപിന്റെ മൃതദേഹവുമായി ബാങ്കിന് സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിൽ പ്രതിഷേധം

Apr 21, 2024 - 16:26
 0
നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ.ഷീബ ദിലീപിന്റെ മൃതദേഹവുമായി ബാങ്കിന് സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിൽ പ്രതിഷേധം
This is the title of the web page

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.ഷീബ ദിലീപിന്റെ മൃതദേഹവുമായി ബാങ്കിന് സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിൽ പ്രതിഷേധം തുടരുന്നു.എസ്.എൻ.ഡി.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow