കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽ കാട്ടുപന്നി ചാടി

Apr 20, 2024 - 09:46
 0
കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽ കാട്ടുപന്നി ചാടി
This is the title of the web page

കട്ടപ്പന നിരപ്പേൽകട ആനകുത്തിയിൽ കുടിവെള്ള സ്രോതസിൽ കാട്ടുപന്നി ചാടി.കണ്ണാക്കത്തടത്തിൽ ബേബിച്ചന്റെ കൃഷിയിടത്തിൽ സ്ഥിതിചെയ്യുന്ന കിണറ്റിലാണ് കാട്ടുപന്നി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow