ഇടുക്കി ചെറുതോണി അണക്കെട്ടുകളിൽ സന്ദർശന അനുമതി അനുവദിച്ച തോടെ ഇടുക്കിയിലേയ്ക്ക് സന്ദർശക പ്രവാഹം

Apr 18, 2024 - 09:19
 0
ഇടുക്കി ചെറുതോണി അണക്കെട്ടുകളിൽ സന്ദർശന അനുമതി അനുവദിച്ച
തോടെ ഇടുക്കിയിലേയ്ക്ക് സന്ദർശക
പ്രവാഹം
This is the title of the web page

 വെള്ളിയാഴ്ച മുതലാണ് ഇടുക്കി ചെറുതോണി ഡാമുകളിൽ സന്ദർശകർക്ക് പ്രവേശന അനുമതി നൽകിയത്.കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും നൂറുകണക്കിന് സന്ദർശന വാഹനങ്ങൾ ആണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നത്.ചെറുതോണി അണക്കെട്ടിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഇടുക്കി ആർച്ച് ഡാമിന് സമീപത്തു നിന്ന് മാണ് സഞ്ചാരികൾക്ക് ഡാമിലേയ്ക്ക്പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബഗി കാറുകളിൽ മാത്രമേ സന്ദർശകർക്ക് ഡാമിൽ സന്ദർശനം നടത്താൻ അനുമതിയുള്ളൂ,മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയാണ് ബഗി കാറുകളുടെ ചാർജ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലൂടെ മാത്രമേ ഡാമിൽ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ'.ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ എത്തുന്ന സഞ്ചാരികൾക്ക് ഡാമിൻ്റെ പ്രവേശന കവാടത്തിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.മന്ദിഭവിച്ച് കിടന്ന ജില്ല ആസ്ഥാന മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് ഡാം തുറന്നു നോടെ പുത്തൻ ഉണർവ്വ് ആണ് കൈവന്നിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow