കൊട്ടാരക്കര കലയപുരം ട്രാൻസ്‌ഫർ മേഷൻ ഇന്ത്യ മൂവ്മെന്റ് റീജിയണൽ ഡയറക്ടർ ചപ്പാത്ത് ആക്കതെക്കേതിൽ റവ. ജോൺസൻ ജോർജ് നിര്യാതനായി

Apr 17, 2024 - 08:41
 0
കൊട്ടാരക്കര കലയപുരം ട്രാൻസ്‌ഫർ മേഷൻ ഇന്ത്യ മൂവ്മെന്റ് റീജിയണൽ ഡയറക്ടർ ചപ്പാത്ത് ആക്കതെക്കേതിൽ റവ. ജോൺസൻ ജോർജ് നിര്യാതനായി
This is the title of the web page

 കൊട്ടാരക്കര കലയപുരം ട്രാൻസ്‌ഫർ മേഷൻ ഇന്ത്യ മൂവ്മെന്റ് റീജിയണൽ ഡയറക്ടർ ചപ്പാത്ത് ആക്കതെക്കേതിൽ റവ. ജോൺസൻ ജോർജ് (ജോണി - 57) നിര്യാതനായി. മൃതദേഹം ഇന്ന് (17/4/24) വൈകിട്ട് ആറിന് അയർക്കുന്നത്തെ വീട്ടിൽ എത്തിക്കും. സംസ്കാരം 18 ന് രാവിലെ 12 ന് അയർക്കുന്നം എ.ജി ചർച്ച് സിമിത്തേരിയിൽ. ഭോപ്പാൽ സി.എഫ്.ഐ മിഷൻ ഡയറക്ടർ, ഫീൽഡ് മിഷൻ, ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ഡയോസിസൺ സെക്രട്ടറി, ഓപ്പറേഷൻ മൊബിലൈസേഷൻ മിഷനറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ഷൈനി ജോൺസൻ, പൂനോലിക്കൽ വീട്, ഇരവുചിറ. മക്കൾ: അനീഷ ജോൺസൻ ( ഇൻഫോ പാർക്ക്, കൊച്ചി), അനിറ്റ ജോൺസൻ ( ഫെഡറൽ ബാങ്ക് കണ്ണൂർ, പഴയങ്ങാടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow