ലോക്സഭ തെരഞ്ഞെടുപ്പ് ; ഇടുക്കിയിൽ വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു
ഇടുക്കി ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. സബ് കളക്ടർമാരായ അരുൺ എസ് നായർ, ജയകൃഷ്ണൻ വി. എം, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി വരുന്നു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

