കേരള സ്റ്റോറി പ്രദർശിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു:-സംഗീത വിശ്വനാഥൻ

Apr 9, 2024 - 20:04
 0
കേരള സ്റ്റോറി പ്രദർശിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു:-സംഗീത വിശ്വനാഥൻ
This is the title of the web page

തൊടുപുഴ : ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് ഇടുക്കി ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥൻ തൊടുപുഴയിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ സഭാ നേതൃത്വത്തിന് എതിരെ ശബ്ദമുയർത്തുന്ന ഇടതു പക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപടികളെ അപലപിക്കുന്നു വെന്നും സ്ഥാനാർത്ഥി പര്യടനത്തിന് ലഭിച്ച സ്വീകരണത്തിന് നന്ദി പറയുന്നതിനിടയിൽ സംഗീതാ വിശ്വനാഥൻ സൂചിപ്പിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ നിയോജക മണ്ഡലത്തിൽ തൊടുപുഴ മേഖലയിൽ നടന്ന സ്ഥാനാർത്ഥി പര്യടനം നാഷണൽ പ്രോഗ്രസീവ് പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ തമ്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു.കുമാരമംഗലം, മണക്കാട്,പുറപ്പുഴ, മുട്ടം എന്നീ പഞ്ചായത്തുകളും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ആണ് ഇന്ന് പര്യടനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow