കേരളാ സ്റ്റോറി സിനിമ മുസ്ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവും കേരളാ വിരുദ്ധവും ; സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കേരളാ സ്റ്റോറി സിനിമ മുസ്ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവും കേരളാ വിരുദ്ധവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കാലിക മൂല്യങ്ങളോ കലാ മൂല്യമോ സിനിമക്കില്ല.സഭകൾ ഈ സിനിമ എന്തിന് പ്രചരിപ്പിക്കുന്നു എന്ന് അവർ ആലോചിക്കണം.സിനിമ നിരോധിക്കണമെന്ന നിലപാട് എൽ.ഡി.എഫ് നില്ലെന്നും എം വി ഗോവിന്ദൻ ഇടുക്കി ഏലപ്പാറയിൽ പറഞ്ഞു.









.jpg)






Advertisement
Recommended Posts
ഖനന പ്രവര്ത്തനങ്ങള്ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 54
Excellent
24.1 %
Good
16.7 %
Neither better nor bad
9.3 %
Bad
5.6 %
Worst
44.4 %