അഡ്വക്കറ്റ് സംഗീതാ വിശ്വനാഥൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
അഡ്വക്കറ്റ് സംഗീതാ വിശ്വനാഥൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.വരണാധികാരി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി , ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അഡ്വ.പ്രതീഷ് പ്രഭ, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത് , ബിജെ പി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ഒരു സെറ്റ് പത്രികയാണ് നിലവിൽ സമർപ്പിച്ചിട്ടുള്ളത്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

