ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസ്. നാളെ പത്രിക സമർപ്പിക്കും

ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസ്. നാളെ പത്രിക സമർപ്പിക്കും.ഉച്ചയ്ക്ക് 1.30 ന് ഇടുക്കി ഡി സി സി .ഓഫീസിൽ നിന്നും പുറപ്പെട്ട് വഴിയിൽ കൊലുമ്പൻ സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തിയ ശേഷ, മാണ് കളക്ടറേറ്റിൽ എത്തി നോമിനേഷൻ നൽകുക.യു.ഡി.എഫ്. നേതാക്കളായ പി.ജെ.ജോസഫ് എം.എൽ.എ. മാത്യു കുഴൽ നാടൻ എം.എൽ.എ. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി- കൺവീനർ പ്രൊഫ.എം.ജെ.ജേക്കബ്ബ് -സി.പി.മാത്യു അഡ്വ.എസ്.അശോകൻ, ടി.എം.സലിം .ജെയ്സൺ ജോസഫ്, തുടങ്ങി ജില്ലയിലെ മുതിർന്ന നേതാക്കളോടൊപ്പമായിരിക്കും ഡീൻ കുര്യാക്കോസ് നാമനിർദ്ദേശക പത്രിക സമർപ്പണത്തിനെത്തുക.