കുമിളി ചെക്ക് പോസ്റ്റിന് സമീപം തമിഴ് നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന 1.200കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ. കാർത്തികേയന്റെ സാന്നിദ്ധ്യത്തിൽ പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദും സംഘവും കുമിളി ചെക്ക് പോസ്റ്റിന് മുൻവശത്ത് വച്ച് തമിഴ് നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന 1.200കിലോ ഉണക്ക കഞ്ചാവ് പിടികൂടി.തമിഴ്നാട് തേനി ജില്ലയിൽ മാന്തക്കുളം സൗത്ത് കരയിൽ രാസയുടെ മകൻ മുരുകൻ എന്ന ആളെ അറസ്റ് ചെയ്തു.പ്രിവന്റീവ് ഓഫീസർ ജയൻ. പി ജോൺ, ബിജു പി എ, സിവിൽ എക്സൈസ് ഓഫീസർമാരായ നദീർ കെ ഷംസ്, ജോസ് പി, മുകേഷ് ആർ, അജേഷ് കുമാർ കെ എൻ, ഡ്രൈവർ സുമേഷ് പി എസ് എന്നിവർ നേതൃത്വം നൽകി.പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

