എൻഡിഏ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ ഉജ്വല തുടക്കം

Mar 20, 2024 - 11:00
 0
എൻഡിഏ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ ഉജ്വല തുടക്കം
This is the title of the web page

ദേശീയ ജനാധിപത്യ സഖ്യസ്ഥാനാർത്ഥി ശ്രീമതി സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ തുടക്കം കുറിച്ചു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തൊടുപുഴയിൽ വെങ്ങല്ലൂർ - കോലാനി ബൈപ്പാസ് റോഡിൽ എൻ.ഡി.ഏ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ബിജെപി മധ്യ മേഘലാ പ്രസി.എൻ.ഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലമെൻ്റ് തല എൻ.ഡിഏ യോഗവും തുഷാർ വെള്ളാപ്പള്ളി ഉൽഘാടനം ചെയ്തു.ബി ജെ പി സംസ്ഥാന ജന. സെക്ര. അഡ്വ.ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.ബിജെപി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പ്രസി.കെ.എസ് അജി സ്വാഗതവും, ബിഡി ജെഎസ് ജില്ലാ പ്രസി.അഡ്വ.പ്രതീഷ് പ്രഭ നന്ദിയും രേഖപ്പെടുത്തി.ബി ഡി ജെ എസ് സംസ്ഥാന ജന.സെക്ര.കെ.പത്മകുമാർ, ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ ജോൺസൻ മേലുകാവ്, കേരള കാമരാജ് കോൺഗ്രസ്സ് വർക്കിങ്ങ് പ്രസി.

എം.ഏ.അലി, സോഷ്യലിസ്റ്റ് ജനതാ മേഘലാ കൺവീനർ പത്മകൃഷണ അയ്യർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ്റ്റ് ബാബു കരാങ്കൽ ശിവസേനാ ജില്ലാ പ്രസി.സി.ജി.റജി, എൻ ഡി.എ നേതാക്കളായ വി.എൻ സുരേഷ്, വി.എസ് രതീഷ്, പി ഏ.വേലുക്കുട്ടൻ, പി.പി.സജീവ്, ശ്രീവിദ്യ രാജേഷ്, പി.രാജൻ, വിനോദ് നാരായണൻ, സന്തോഷ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow