സമൂഹിക വിരുദ്ധർ തകർത്ത വിവിധ കുരിശുപള്ളികൾ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു
സമൂഹിക വിരുദ്ധർ തകർത്ത വിവിധ കുരിശുപള്ളികൾ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു.ക്രമസമാധനം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ കണ്ടെത്തി മാതൃക പരമായി ശിക്ഷിക്കുവാൻ സർക്കാർ തയ്യാറകണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.ഇന്നലെ രാത്രിയുടെ മറവിലാണ് ബൈക്കിൽ എത്തിയ സാമൂഹിക വിരുദ്ധർ കട്ടപ്പന ഇരു പതേക്കർ , ഇടുക്കിക്കവല,പുളിയന്മല,കമ്പംമെട്ട്, കൊച്ചറ തുടങ്ങിയ കുരിശു പള്ളികൾ എറിഞ്ഞ് തകർത്തത്.ക്രമസമാധനം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ കണ്ടെത്തി മാതൃക പരമായി ശിക്ഷിക്കുവാൻ സർക്കാർ തയ്യാറകണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.കട്ടപ്പന, ഇരുപതേക്കർതുടങ്ങിയ സ്ഥലങ്ങളിലെ കുരിശുപള്ളികൾ ഡീൻ കുര്യാക്കോസ് സന്ദർശിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

