പള്ളിപ്പടി അംഗൻവാടിയിൽ ലോക വനിതാ ദിനം ആഘോഷിച്ചു
ലോക വനിത ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് 8ന് പള്ളിപ്പടി അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരത്തിൽ നടന്ന SHITO-RYU നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ABOVE 21 YEARS MENS OPEN CATEGORY ഗോൾഡ് മെഡൽ നേടിയ രാജേഷിനും ABOVE 18 YEAR GIRS സിൽവർ മെഡൽ നേടിയ ജിജി മോൾക്കും 14 YEARS GIRLS കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ ഗൗരിക്കും വികലാംഗ കലോത്സവത്തിൽ ഫസ്റ്റ് പ്രൈസ് നേടിയ ദിവ്യക്കും ലോക വനിതാ ദിനത്തിൽ മെഡലും പൊന്നാടയും അണിയിച്ച് എട്ടാം വാർഡ് മെമ്പർ പ്രിയങ്ക മഹേഷ് ആദരിച്ചു.

