ഇരുചക്രവാഹനാപകടം; അടിമാലി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Mar 7, 2024 - 13:57
 0
ഇരുചക്രവാഹനാപകടം; അടിമാലി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
This is the title of the web page

കൊച്ചി: ഇന്നലെ രാത്രി എറണാകുളത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ അടിമാലി സ്വദേശികളായ രണ്ട് പേർ മരണപ്പെട്ടു. അടിമാലി സ്വദേശി പുല്ലൻവീട്ടിൽ ജെറി മാത്യു, അടിമാലി ആനവിരട്ടി സ്വദേശി കീരിക്കാട്ടിൽ എൽദോസ് മാത്യു എന്നിവരാണ് മരണപ്പെട്ടത്.

 ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow