ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇലക്ഷൻ പ്രചരണ പരിപാടികൾ മാർച്ച് 7 ന് വൈകിട്ട് ആരംഭിക്കും ; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇലക്ഷൻ പ്രചരണ പരിപാടികൾ മാർച്ച് 7 ന് വൈകിട്ട് ആരംഭിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. വൈകിട്ട് നാലിന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ ഉൾപ്പെടെ എൽഡിഎഫിലെ മറ്റ് കക്ഷികളുടെ ജില്ലാ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കുമെന്നും സിവി വർഗീസ് പറഞ്ഞു.2014 മുതൽ 19 വരെയും 19 മുതൽ 24 വരെയുമുള്ള ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യുമെന്നും വൻ ഭൂരിപക്ഷത്തോടെ അഡ്വ: ജോയിസ് ജോർജ് വിജയിക്കുമെന്നും സി.വി. വർഗീസ് വ്യക്തമാക്കി.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

