കേരളത്തിലെ ഏറ്റവും നല്ല ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിനായി കട്ടപ്പന തിളക്കം ഗ്രൂപ്പ് ഒരുക്കുന്നു, "തിളക്കം ബ്രൈഡൽ മേക്കോവർ കോമ്പറ്റിഷൻ 2024 "
കേരളത്തിലെ ഏറ്റവും നല്ല ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിനായി തിളക്കം ഗ്രൂപ്പ് ഒരുക്കുന്നു, "തിളക്കം ബ്രൈഡൽ മേക്കോവർ കോമ്പറ്റിഷൻ 2024 "കേരളത്തിലെ No 1 മേക്കപ്പ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർ നടത്തുന്ന ബ്രൈഡൽ മേക്കോവർ സെമിനാറും കോമ്പറ്റിഷനും ഈ മാർച്ച് 5-നു കട്ടപ്പനയിലെ കല്ലറയ്ക്കൽ റെസിഡൻസി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.ബ്യൂട്ടി ഇഷ്ടപ്പെടുന്നവർക്കും , ബ്യൂട്ടീഷ്യൻസിനും ,ബ്യൂട്ടീഷ്യൻ ആവാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം ഈ സെമിനാറിലും കോമ്പറ്റിഷനിലും....... .കോമ്പറ്റിഷനിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 25000 രൂപയും മെമൻ്റോയും രണ്ടാം സമ്മാനം 15000 രൂപയും മെമൻ്റോയും മൂന്നാം സമ്മാനം 10000 രൂപയും മെമൻ്റോയും നൽകുന്നു.ഈ സെമിനാറിലും ബ്രൈഡൽ മേക്കോവർ കോമ്പറ്റിഷനിലും പങ്കെടുക്കാൻ ആഗ്രഹമുള്ളവർ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക .കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും വിളിക്കുക.............☎ +91 9778409267 / +91 99401 94095