കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടന്നു

Feb 15, 2024 - 19:12
 0
കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടന്നു
This is the title of the web page

കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടന്നു.പ്രശസ്ത പിന്നണി ഗായകൻ അയിരൂർ ശ്രീകുമാർ ഉത്ഘാടനം ചെയ്തു.കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിനോടനുബന്ധിച്ച് കിഡ്സ് വണ്ടർലാൻ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിവിഭാഗം കുട്ടികളുടെ കിഡ്സ് ഫെസ്റ്റാണ് സ്കൂൾ ഹാളിൽ നടന്നത്. നിരവധി കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത് .കെ ജി വിഭാഗം പി ടി എ പ്രസിഡൻ്റ് പ്രശാന്ത് കെ ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽസ്കൂൾ മാനേജർ ബി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹെഡ്മിസ്ട്രസ് കെ.ബിന്ദു, ഡി .പ്രദീപ് കുമാർ, ബിനുസി.പി., ശ്രുതി മുരളി ,അനില രവീന്ദ്രൻ, രജനി അരവിന്ദൻ ,അഞ്ജു തോമസ്, അനിത ശേഖർ എസ്.എസ്.,പി.എസ്.പ്രദീപ് കുമാർ, ജിഷ എം.ജി.,രജനി അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow