കാഞ്ചിയാറിൽ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ചിയാർ പേഴുംകണ്ടത്ത് കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു .ചെന്തിനാനിക്കൽ രാജുവാണ് മരിച്ചത്.കൃഷിയിടത്തിലെ പണിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കട്ടപ്പന താലൂക്കാശുപത്രിയിൽ.

